ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്;ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
January 25, 2024 6:05 am

രാവിലെ 9ന് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗം വായിക്കും.സർക്കാർ ഗവർണർക്കു വായിക്കാനായി തയാറാക്കി