ഹൈക്കോടതിയില്‍ ഗവര്‍ണ്ണറെ കുറ്റപ്പെടുത്തി സര്‍ക്കാര്‍
December 18, 2023 2:03 pm

കൊച്ചി: ഹൈക്കോടതിയില്‍ ഗവര്‍ണ്ണറെ കുറ്റപ്പെടുത്തി സര്‍ക്കാര്‍. സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ തീരുമാനം വൈകുന്നതാണ് വിസിമാരുടെ നിയമനം വൈകാന്‍ കാരണമെന്ന് സര്‍ക്കാര്‍

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍
December 18, 2023 9:38 am

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍. ഗവര്‍ണറുടേത് സംസ്ഥാനത്തിന് ചേരാത്ത പദപ്രയോഗമെന്ന് മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നായിരുന്നു മന്ത്രി

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കുന്നു ; പി രാജീവ്
December 18, 2023 9:19 am

കൊട്ടാരക്കര: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. ഗവര്‍ണറുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാനാകുന്നതല്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും

ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
December 13, 2023 11:32 pm

തിരുവനന്തപുരം: രാഷ്ട്രീയ പോരിനിടയിലും ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ്

എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ; 16 മുതൽ കാലിക്കറ്റ് സർവകലാശാല ​ഗസ്റ്റ് ഹൗസിൽ
December 13, 2023 7:00 pm

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ. 16 ന് കോഴിക്കോടെത്തുന്ന 18

ഗവർണർ പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം ; എം.ബി രാജേഷ്
December 13, 2023 9:06 am

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് മന്ത്രിമാര്‍. കരിങ്കൊടി കാട്ടല്‍

സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത് ഗവർണ്ണർ, തിളച്ച് മറിഞ്ഞ് എസ്.എഫ്.ഐ, രാഷ്ട്രീയ കേരളം പുതിയ പോരാട്ടത്തിലേക്ക്
December 12, 2023 9:51 pm

മോഹന്‍ ഭാഗവതിനേക്കാള്‍ വലിയ ആര്‍.എസ്.എസുകാരനാണ് താനെന്ന മട്ടിലാണ് കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ പെരുമാറി കൊണ്ടിരിക്കുന്നത്. കാലിക്കറ്റ്

ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എ കെ ശശീന്ദ്രന്‍
December 12, 2023 9:46 am

ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസുകാരനെ പോലെയാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു.

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍
December 12, 2023 9:34 am

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ആര്‍ക്ക് വേണമെങ്കിലും പ്രതിഷേധിക്കാമെന്നും സജി

സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം
December 10, 2023 7:14 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വഴുതക്കാട് സ്വകാര്യഹോട്ടലില്‍ പരിപാടിയ്ക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും

Page 5 of 53 1 2 3 4 5 6 7 8 53