‘ആര്‍.എസ്.എസ്. രവി’ എന്ന പേരാണ് നല്ലത്; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ ഉദയനിധി സ്റ്റാലിന്‍
August 21, 2023 12:29 pm

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്ന ബില്ലിന് അംഗീകാരം നിഷേധിച്ചതിനു പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍.