sadasivam മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി
May 9, 2018 9:28 pm

തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനാണ് സന്ദേശമയച്ചത്.