rajanikanth കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; ബിജെപിക്കെതിരെ രജനികാന്ത്
May 20, 2018 3:10 pm

ചെന്നൈ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും ജനാധിപത്യത്തിന്റെ മൂല്യം