ബിശ്വ ഭൂഷണ്‍ ഹരിചന്ദനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു
July 17, 2019 3:02 pm

ഭുവനേശ്വര്‍: മുതിര്‍ന്ന ബിജെപി നേതാവ് ബിശ്വ ഭൂഷണ്‍ ഹരിചന്ദനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഇഎസ്എല്‍ നരസിംഹനു പകരക്കാരനായാണ് ബിശ്വ ഭൂഷണെ