kummanam മിസോറാം ഗവര്‍ണര്‍ കുമ്മനം ഇനി മുതല്‍ ഡോക്‌ടര്‍ കുമ്മനം രാജശേഖരന്‍
November 21, 2018 7:46 pm

തിരുവനന്തപുരം: പ്രമുഖ ബി.ജെ.പി നേതാവും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.