വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്
December 9, 2022 3:23 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.