medical എംബിബിഎസ് സീറ്റ് വര്‍ധനവ്; സര്‍ക്കാര്‍ കോളേജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി
June 12, 2019 5:46 pm

തിരുവനന്തപുരം: എംബിബിഎസിന്റെ സീറ്റ് വര്‍ധനവ് സര്‍ക്കാര്‍ കോളേജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. നേരത്തെ സീറ്റ് വര്‍ധനവ് സ്വാശ്രയകോളേജുകള്‍ക്കും നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍

ദീന്‍ ദയാല്‍ ഉപാധ്യായയെ പാഠപുസ്തകത്തില്‍ നിന്ന് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍
June 6, 2019 11:22 pm

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ തി​രു​ത്തി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍. ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വും

ഭൂമിയിലെ മാലാഖമാരെ കരയിപ്പിച്ചവരും ഓർക്കണം, ഒടുവിൽ അവരേ ഉണ്ടാകൂ . . .
June 4, 2019 5:12 pm

നിപ എന്ന വൈറസിനെ തുരത്താന്‍ കേരളം ഒന്നാകെ ഇപ്പോള്‍ കൈ കോര്‍ത്തിരിക്കുകയാണ്. രാഷ്ട്രീയ- ജാതി- മത ഭേദമന്യേയുള്ള വീണ്ടുമെരു ഒരുമിക്കല്‍.

മോദി സര്‍ക്കാരിനെ കുരിക്കിലാക്കി വീണ്ടും വ്യാജ ബിരുദം
June 1, 2019 3:32 pm

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് തലവേദനയായി വീണ്ടും വ്യാജ ബിരുദം. കഴിഞ്ഞ മന്ത്രിസഭയില്‍ മാനവ വിഭവ ശേഷി

മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കണ്ട് അമ്മ ഹീരബെന്‍; കൈ അടിച്ച് ആഘോഷമാക്കി
May 30, 2019 11:32 pm

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ടിവിയില്‍ ആ അഭിമാന നിമിഷത്തിന് സാക്ഷിയായി അമ്മ ഹീരബെന്‍ മോദി.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറച്ച് സിക്കിം
May 28, 2019 11:58 am

ഗാങ്ടോക്ക്: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമാക്കി ചുരുക്കി സിക്കിം. പുതുതായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങാണ് അവധി

Sreejith- ശ്രീജിത്ത് കസ്റ്റഡി മരണം; പ്രതികളായ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
May 13, 2019 10:14 pm

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്റ്റഖന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ്

ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അയവ് വന്നെന്ന് അഭ്യന്തര മന്ത്രാലയം
May 12, 2019 10:39 am

പാരീസ്: ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിഷേധങ്ങളില്‍ അയവ്

ദേശീയപാത വികസനം ; കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
May 9, 2019 2:15 pm

ന്യൂഡല്‍ഹി: ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും

vidhu നടി ആക്രമിക്കപ്പെട്ട കേസ് ; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വിധു വിന്‍സെന്റ്
May 4, 2019 1:15 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെ

Page 54 of 99 1 51 52 53 54 55 56 57 99