ഒഴിയാന്‍ നിര്‍ദേശിച്ചതിനും മുന്നേ സര്‍ക്കാര്‍ വസതിഴിഞ്ഞ് നല്‍കി പ്രിയങ്കഗാന്ധി
July 30, 2020 8:40 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഒഴിയാന്‍ നിര്‍ദേശിച്ച ദിവസത്തിന് മുമ്പേ ഡല്‍ഹി ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതിയൊഴിഞ്ഞു കൊടുത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി.