ഷുഹൈബ് വധം : സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി
July 25, 2019 5:10 pm

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം എന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം