കൈക്കൂലിക്കാരെ പിടികൂടുന്നതിൽ സർവ്വകാല റിക്കോർഡിട്ട് വിജിലൻസ്, കഴിഞ്ഞ വർഷം 56 ഉദ്യോഗസ്ഥർ അറസ്റ്റിൽ
January 1, 2023 2:17 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൈക്കൂലി പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്. കഴിഞ്ഞ വർഷം 47 കേസുകളിലായി