chandrasekharan വര്‍ക്കല ഭൂമി ;പരാതി പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി
March 20, 2018 4:06 pm

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ്കളക്ടര്‍ പതിച്ച് കൊടുത്തുവെന്ന പരാതിയിന്മേല്‍ ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ്