24 മണിക്കൂറിനകം സർക്കാർ വസതി ഒഴിയാൻ മെഹബൂബ മുഫ്തിക്ക് നോട്ടീസ്
November 28, 2022 2:55 pm

ശ്രീനഗര്‍: മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് സര്‍ക്കാരിന്റെ ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ ഭരണകൂടം. സൗത്ത് കശ്മീരിലെ അനന്ത്‌നഗറിലെ