വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തമായി സ്റ്റേ ചെയ്യണം; സർക്കാർ അപ്പീൽ നൽകി
November 7, 2023 7:10 am

കൊച്ചി: വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള പ്രായോഗികമായ പിശകുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ചൊവ്വാഴ്ച