K-Muraleedharan ശബരിമല സ്ത്രീ പ്രവേശനം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.മുരളീധരന്‍
October 29, 2018 12:33 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.മുരളീധരന്‍