IMA സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ; അനുനയ നീക്കവുമായി ഐ എം എ
April 16, 2018 2:33 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യത തെളിയുന്നു. ഐ എം എയുടെ അനുനയ നീക്കമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍.