മാര്‍ക്ക് ദാനം: ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, ജലീല്‍ രാജിവെയ്ക്കണമെന്ന് ചെന്നിത്തല
December 4, 2019 2:39 pm

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാല ക്രമക്കേടുകള്‍ക്കെതിരേ ഗവര്‍ണര്‍ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക്