ജീവന് ഭീഷണി, സുരക്ഷ നല്‍കണം; ബിജെപി എംപി ഗൗതം ഗംഭീര്‍
December 21, 2019 5:14 pm

തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് കാണിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍ ഡിസിപിക്ക് കത്ത് എഴുതി. തനിക്കും കുടുംബത്തിനും പൊലീസ്