fire പൊന്നാനിയില്‍ ചപ്പാത്തി നിര്‍മാണ യൂണിറ്റിനും കടകള്‍ക്കും തീപിടിച്ചു
March 25, 2018 5:08 pm

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ വണ്ടിപ്പേട്ടയില്‍ വന്‍ തീപിടുത്തം. വൈകീട്ട് മൂന്നു മണിയോടെ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണയുണിറ്റിനും ഗോഡൗണിനുമാണ് തീപിടിച്ചത്.