ജിജു അശോകന്‍ ചിത്രം പ്രേമസൂത്രത്തിലെ പുതിയ വിഡിയോ ഗാനം കാണാം
April 10, 2018 10:38 am

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം

Premasoothram ജിജു അശോകന്‍ ചിത്രം പ്രേമസൂത്രത്തിലെ ആദ്യ വിഡിയോ ഗാനം കാണാം
March 31, 2018 9:44 am

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജിജു അശേകന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

Page 2 of 2 1 2