gopi-sundar ‘ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ’ ; ശ്രീജിത്തിനായി സംഗീതമൊരുക്കി ഗോപി സുന്ദര്‍
January 18, 2018 1:24 pm

പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍