ഗോപന്റെ മൃതദേഹത്തോട് അനാദരവ്; കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് അനുമതി നല്‍കിയില്ല
April 30, 2019 1:49 pm

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍ മേധാവിയുമായ എസ്.ഗോപന്‍ നായരു(79)ടെ മൃതദേഹം കേരള ഹൗസില്‍ പൊതു