പിണറായിയുടെ മാനസപുത്രി അങ്ങനെ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല; ഗോപാലകൃഷ്ണന്‍
November 2, 2019 5:40 pm

കോഴിക്കോട്:ഡോ. ജോര്‍ജ് ഓണക്കൂറുമായി വേദി പങ്കിടാനില്ലെന്ന എഴുത്തുകാരി സി.എസ്. ചന്ദ്രികയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍.ജോര്‍ജ് ഓണക്കൂറും ചന്ദ്രികയും