kadakampally surendran അമ്പലപ്പുഴ പാല്‍പ്പായസം: പേരില്‍ കടുത്ത വിയോജിപ്പുമായി ദേവസ്വം മന്ത്രി
November 13, 2019 5:58 pm

തിരുവനന്തപുരം: പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്പലപ്പുഴ പാല്‍പ്പായസം ഗോപാല