തലസ്ഥാന നഗരിയില്‍ ഗുണ്ടാ വിളയാട്ടം; ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു
June 1, 2020 9:10 am

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഗുണ്ടാ വിളയാട്ടം.തിരുവനന്തപുരം കഠിനംകുളത്താണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു.