ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവില്‍ ഇനി ഗ്രീന്‍ലന്‍ഡുംFebruary 23, 2015 7:22 am
ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവിലേക്ക് ഗ്രീന്‍ലന്‍ഡും എത്തിയിരിക്കുന്നു. ജനവാസം കുറഞ്ഞ ദ്വീപ് രാഷ്ട്രത്തിലെ അതിശയകരമായ പ്രകൃതിദൃശ്യങ്ങളുടെ വലിയൊരു ശേഖരം തന്നെയാണ് ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവിലുള്ളത്.

