google-clips-camera ലൈറ്റ്‌വെയ്റ്റ് സ്മാര്‍ട്ട് ക്യാമറ ‘ഗൂഗിള്‍ ക്ലിപ്പ്‌സ്’ ; അടുത്ത മാസത്തോടെ യുഎസില്‍
January 28, 2018 7:00 pm

പോക്കറ്റിലൊതുങ്ങുന്നതും, കൃത്രിമ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതുമായ ഗൂഗിള്‍ ക്ലിപ്പ്‌സ് ക്യാമറ അടുത്ത മാസത്തോടെ യു എസ് വിപണിയില്‍ ഇടം പിടിക്കുവാന്‍ എത്തുന്നു.