google വിവരങ്ങൾ സെര്‍ച്ച് ചെയ്തെടുക്കാൻ ‘ഗൂഗിള്‍ സെര്‍ച്ച് ലൈറ്റു’മായി ഗൂഗിൾ
August 25, 2017 6:41 pm

വിവരങ്ങൾ സെര്‍ച്ച് ചെയ്തെടുക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിള്‍ സെര്‍ച്ച് ലൈറ്റ് എന്നാണ് ഗൂഗിളിന്റെ പുതിയ ആപ്പിന്റെ പേര്.