BMW sculpture in Goodwood Festival of Speed
June 26, 2016 6:46 am

ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ 1997 മുതല്‍ ഏതെങ്കിലും ഐതിഹാസിക കാര്‍ കമ്പനിയെ ആദരിക്കാറുണ്ട്. ആദ്യവര്‍ഷം പോര്‍ഷെയുടെ അമ്പതാമത് വാര്‍ഷികമായിരുന്നു