”തെന്നിന്ത്യൻ ചിത്രങ്ങൾ നല്ല കഥകൾ പറയുന്നു”: അനുപം ഖേർ
August 26, 2022 4:38 pm

ബോളിവുഡിലെ സീനിയർ താരങ്ങളിലൊരാളാണ് അനുപം ഖേർ. ബോളിവുഡ് സിനിമകളും തെന്നിന്ത്യൻ സിനിമകളും തമ്മിൽ ഒരു താരതമ്യം നടത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.