ഗുഡ് വിന് സഹോദരങ്ങളെ ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുDecember 14, 2019 4:10 pmമുംബൈ: വിവാദമായ ഗുഡ് വിന് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.