അന്താരാഷ്ട്ര ക്രിക്കറ്റിലും വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കും ; ആരോണ്‍ ഫിഞ്ച്
May 2, 2019 4:33 pm

ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും തിളങ്ങുമെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഐപിഎല്ലില്‍ തിരിച്ചെത്തിയ വാര്‍ണറിന്റേത് മികച്ച പ്രകടനമായിരുന്നു.