ഇന്ത്യയില്‍ പാകിസ്ഥാനെ ‘പുകഴ്ത്തി’ ട്രംപ്; പാക് മാധ്യമങ്ങള്‍ പൊക്കിപ്പിടിച്ചത് ഈ വാര്‍ത്ത
February 25, 2020 1:42 pm

ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അരികിലിരുത്തി പാകിസ്ഥാനുമായുള്ള മികച്ച ബന്ധത്തെക്കുറിച്ച് സംസാരിച്ചത് പ്രധാന