എങ്ങിനെ ഒരു മികച്ച കളിക്കാരനാവാം; ഹര്‍ദിക്കിനേയും രാഹുലിനേയും ട്രോളി മുംബൈ പൊലീസ്
January 14, 2019 6:09 pm

ടെലവിഷന്‍ പരിപാടിക്കിടെ അബദ്ധത്തില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും. ഇരുവരെയും വിമര്‍ശിച്ചുകൊണ്ട്