കീര്‍ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖി ജൂണ്‍ മൂന്നിന് തീയറ്ററുകളിലെത്തും
March 2, 2021 12:30 pm

കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുഡ് ലക്ക് സഖി ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും. തീയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ്