ഗൊണ്‍സാലോ ഹിഗ്വെയിന്‍ എ സി മിലാനിലേക്ക് മാറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
August 1, 2018 3:24 am

യുവന്റസ് താരമായ ഗൊണ്‍സാലോ ഹിഗ്വെയിന്‍ എ സി മിലാനിലേക്ക് മാറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹിഗ്വെയിന്റെ സഹോദരനും ഏജന്റുമായ നിക്കോളാസിനൊപ്പം മിലാനിലെത്തി