സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പിന്നാലെ ജിമെയിലും പണിമുടക്കിയതായി റിപ്പോര്‍ട്ട്
October 13, 2021 10:01 am

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഇ മെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. മെയിലുകള്‍ സ്വീകരിക്കാനോ അയക്കാനോ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.