ഷായുടെ റാലിയില്‍ ‘വെടിവെയ്ക്കൂ’ മുദ്രാവാക്യം; പ്രതികളെ ബിജെപി സംരക്ഷിക്കുമോ ?
March 2, 2020 1:33 pm

കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റാലിക്കിടെ ‘രാജ്യദ്രോഹികളെ വെടിവെയ്ക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.