കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; നാല് പേര്‍ പിടിയില്‍
August 16, 2021 7:30 am

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണ വേട്ട. നാല് പേരില്‍ നിന്നായി അഞ്ചേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം ആണ് പിടികൂടിയത്.