‘ഒരുമിച്ച് നമ്മള്‍ ശക്തമായ ഇന്ത്യ പടുത്തുയര്‍ത്തും’; 2019ലെ ‘സുവര്‍ണ്ണ ട്വീറ്റ്’ പ്രധാനമന്ത്രി മോദി വക
December 10, 2019 3:30 pm

സോഷ്യല്‍ മീഡിയയില്‍ കിരീടം വെയ്ക്കാത്ത രാജാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ മറ്റൊരു സോഷ്യല്‍ മീഡിയ പട്ടം കൂടി