ഗോള്‍ഡന്‍ കായലോരവും ഇനി ഓര്‍മ്മ; കോടതിവിധി വിജയകരമായി പൂര്‍ത്തിയാക്കി
January 12, 2020 2:30 pm

കൊച്ചി: മരടിലെ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ നാല് ഫ്ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. 2.30 നായിരുന്നു കൃത്യം നടന്നത്.

ഫ്‌ലാറ്റ് പൊളിക്കലിന് സജ്ജം; അല്‍പം വെല്ലുവിളി ഗോള്‍ഡന്‍ കായലോരം:കലക്ടര്‍
January 12, 2020 8:57 am

കൊച്ചി: മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്നു തകര്‍ക്കുന്നതോടെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും. ജെയിന്‍ കോറല്‍

വെല്ലുവിളി ‘ഗോള്‍ഡന്‍ കായലോരം’; തകര്‍ക്കാന്‍ 15 കിലോ സ്‌ഫോടകവസ്തുക്കള്‍
January 12, 2020 8:19 am

കൊച്ചി:എച്ച് 2ഒ ഫ്‌ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിന് പിന്നാലെ മരടില്‍ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്‌ഫോടനം.

അവശേഷിക്കുന്ന മരടിലെ രണ്ട് ഫ്‌ളാറ്റുകള്‍ ഇന്ന് നിലം പൊത്തും; പ്രദേശത്ത് നിരോധനാജ്ഞ
January 12, 2020 7:28 am

കൊച്ചി: മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്ന് നിലം പൊത്തും. ഇതോടെ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന്