കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം; കിരീടത്തിനരികില്‍ പാലക്കാട്‌
December 1, 2019 3:16 pm

കാഞ്ഞങ്ങാട്: അറുപതാമത് കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കിരീടത്തിനായി ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെ പാലക്കാടാണ്