സംസ്ഥാനത്തിനുള്ളില്‍ സ്വര്‍ണം മാറ്റാന്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചുവെന്ന് തോമസ് ഐസക്
August 14, 2020 5:35 pm

തിരുവനന്തപുരം: കേരളം വഴിയുള്ള സ്വര്‍ണക്കടത്ത് തടയാന്‍ ശക്തമായ നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് വലിയ തോതില്‍ സ്വര്‍ണം കള്ളക്കടത്ത്

സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല ; പ​വ​ന് 39,480 രൂ​പ​യി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്നു
August 14, 2020 12:01 pm

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 39,480 രൂ​പ​യി​ലും ഗ്രാ​മി​ന് 4,935 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി
August 13, 2020 11:59 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 50 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു

gold-prize സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ; പവന് 280 രൂപകൂടി 39,480 രൂപയായി
August 13, 2020 10:29 am

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480

സ്വര്‍ണവില കുറഞ്ഞു: പവന് 41,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
August 11, 2020 10:15 am

കൊച്ചി: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ചൊവാഴ്ച പവന്റെ വിലയില്‍ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വര്‍ണവില

സ്വര്‍ണം പണയം വെച്ചാല്‍ ഇനി വിലയുടെ 90 ശതമാനം ലഭിക്കും
August 7, 2020 11:08 am

സ്വര്‍ണവില ദിനംപ്രതി കുതിച്ചുയരുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ പണത്തിനു വേറെ മാര്‍ഗമില്ലാതെ ഉള്ള അവസ്ഥയില്‍ കൈവശമുള്ള സ്വര്‍ണം നിങ്ങളെ സഹായിക്കും. സ്വര്‍ണം

KARIPPUR-AIRPORT കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; യുവാവ് പിടിയില്‍
August 6, 2020 3:40 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. തലശേരി സ്വദേശി അബ്ദുല്‍ അസീസ് ആണ് പിടിയിലായത്.

സ്വര്‍ണവില വീണ്ടും മുകളിലേക്ക് ; പവന് 40,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
August 4, 2020 10:17 am

കൊച്ചി: സ്വര്‍ണ വില വീണ്ടും റെക്കാര്‍ഡ് ഭേദിച്ച് ഉയരങ്ങളിലേക്ക്. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്

സ്വര്‍ണ്ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചുവെന്ന് കസ്റ്റംസ്
August 3, 2020 11:07 am

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തേക്കും. വിമാനത്താവളത്തിലെത്തിയ സ്വര്‍ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം

Page 68 of 99 1 65 66 67 68 69 70 71 99