കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
April 13, 2021 3:20 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നായി 1538 ഗ്രാം