സ്വര്‍ണക്കടത്ത് വിവാദം: കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് സിപിഐ എം
June 30, 2021 8:26 pm

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മിനെതിരേ ഒരു വിഭാഗം നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണെന്ന്