സ്വര്‍ണക്കടത്ത് കേസ് ; സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
July 8, 2020 2:11 pm

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ്

ദിലീപ് രാഹുല്‍ സ്വര്‍ണക്കടത്തിന്റെ കാരിയറെന്ന് സംശയം ; ആരോപണവുമായി എം ടി രമേശ്
July 8, 2020 1:45 pm

തൃശ്ശൂര്‍: ലാവ്ലിന്‍ കേസില്‍ ആരോപണ വിധേയനായിരുന്നു ദിലീപ് രാഹുലന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി

കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു, മുൻകൂർജാമ്യത്തിന് ശ്രമിച്ച് സ്വപ്ന
July 8, 2020 1:40 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തുടരന്വേഷണം എങ്ങനെ വേണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. കേസ്

സ്വര്‍ണക്കടത്ത് കേസ്; സി.ബി.ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി
July 8, 2020 1:20 pm

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി സി.ബി.ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്. കേസില്‍

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഒ രാജഗോപാല്‍
July 8, 2020 12:21 pm

തിരുവനന്തപുരം: നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്രം യുഎഇയുടെ അനുമതി തേടി
July 8, 2020 12:03 pm

ന്യൂഡല്‍ഹി നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

സ്വപ്‌നയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി കസ്റ്റംസ്
July 8, 2020 11:34 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ്

സ്വര്‍ണ്ണക്കടത്ത് കേസ്; വി മുരളീധരനും നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി
July 8, 2020 10:51 am

ന്യൂഡല്‍ഹി:യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി.കേസിന്റെ

സ്വപ്‌ന പത്ത് പാസായിട്ടില്ലെന്ന് സഹോദരന്‍; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്
July 8, 2020 10:47 am

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍ ബ്രൈറ്റ് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഉന്നത

സ്വര്‍ണക്കടത്ത് കേസ്; ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
July 8, 2020 8:43 am

തിരുവനന്തപുരം: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണ കള്ളകടത്ത് കേസില്‍ ഒരു സ്ത്രീയെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വപ്ന സുരേഷിന്

Page 31 of 34 1 28 29 30 31 32 33 34