സ്വര്‍ണ്ണക്കടത്ത് കേസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി
July 17, 2021 12:22 pm

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സുപ്രീം കോടതിയെ