അന്വേഷണസംഘം വിളിപ്പിച്ചു; കെടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ഹാജരായി
September 17, 2020 6:51 am

കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച കേസില്‍, അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന്