സ്വർണ്ണക്കടത്ത് ; മലപ്പുറം സ്വദേശി പിടിയിൽ
November 2, 2020 6:20 am

കോഴിക്കോട് ;കരിപ്പൂർ വിമാന താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കിലോ നൂറ്റിനാൽപതിനല് ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലേക്കിയാണ് സ്വർണ്ണം